¡Sorpréndeme!

ഇത് മമ്മൂക്കയ്ക്ക് കാലം കാത്തുവെച്ച സമ്മാനം | filmibeat Malayalam

2019-07-08 552 Dailymotion

mammoottys adds another achievment to his life
1971ല്‍ അഭിനയ ജീവിതം ആരംഭിച്ച മമ്മൂക്ക 48 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള സിനിമയുടെ രാജാവായി തുടരുകയാണ്.
മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ മമ്മൂക്ക നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.